Tuesday, May 26, 2009

സമാധാനം

സമാധാനം എന്ന ധനം കിട്ടാനാണ്‌ എട്ടവുമ് കഷ്ടം . എവിടെ കിട്ടും ? ആ ധനം ? കിട്ടും ! . അതാണ് സമാധാന മായ ജീവിതം . അത് അറിയുന്നവര്‍എത്ര കുറവ് !!!!

അതാണ് ആത്മീക ജീവിതം. അതാണ് ലൌകികവും. രണ്ടും ഒന്നാണ്. നമ്മള്‍ ഒന്നായ കാര്യത്തെ ഒരായിരമായ് കണ്ടു. അതാണ് നമുള്‍ക്കുള്ള കുഴപ്പം.